സ്ഥാനാര്‍ഥിയാവാനില്ലെന്ന് കെപിഎസി ലളിത
BY sdq Kappan21 March 2016 6:17 AM GMT
X
sdq Kappan21 March 2016 6:17 AM GMT
തൃശൂര്‍: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന സിപിഎം സ്ഥാനാര്‍ഥിയാവാനില്ലെന്ന് സിനിമ നടി കെപിഎസി ലളിത. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ആരോഗ്യ പ്രശ്നങ്ങളും അഭിനയ രംഗത്തെ തിരക്കുകളുമാണ് പിന്മാറാന് കാരണമെന്നാണ് സൂചന. പാര്‍ടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ലളിത പറഞ്ഞു.
ലളിതയെ മല്‍സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
[related]
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT