സ്ത്രീ സാനിധ്യം ശ്രദ്ധേയമായി
BY Sumeera SMR18 Feb 2016 5:20 AM GMT
Sumeera SMR18 Feb 2016 5:20 AM GMT
വടുതല: പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിലെ സ്ത്രീ സാനിധ്യം ശ്രദ്ധേയമായി.
വൃദ്ധരടക്കമുള്ള സ്ത്രീകള്‍ യൂണിമാര്ച്ചില് അണിനിരന്നപ്പോള്‍ കാണികളായി മണിക്കൂറുകള്‍ക്ക് മുമ്പേ റോഡരികില്‍ കാത്തുനിന്ന പ്രദേശവാസികള്‍ക്കും ആവേശമായി.
കൈ കുഞ്ഞുങ്ങളെയും തോളിലെന്തിയാണ് പല സ്ത്രീകളും മാര്‍ച്ചിന് പിന്നിലായി വന്ന റാലിയില്‍ പങ്കെടുത്തത്. ചെറിയ കുട്ടികളടക്കം കൊടികളേന്തി മുദ്രാവാക്യം വിളിച്ച് നിങ്ങിയപ്പോള്‍ വടുതല നിവാസികള്‍ ദര്‍ശിച്ച വേറിട്ട പരിപാടി യായി യൂനിറ്റി മാര്‍ച്ച്.
സ്ത്രീകളുടെ അധികരിച്ച സാന്നിധ്യം പ്രദേശവാസികളിലും കൗതുകമായി. മുദ്രാവാക്യം വിളികളുമായാണ് വൃദ്ധരടക്കമുള്ള സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT