സ്ത്രീസംഘടനകള്‍ നാളെ കരിദിനം ആചരിക്കും
BY Sumeera SMR5 May 2016 7:52 PM GMT
Sumeera SMR5 May 2016 7:52 PM GMT
കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സ്ത്രീപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് നാളെ കരിദിനമായി ആചരിക്കുന്നു. കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീ സംഘടനകള്‍ കരിദിനം ആചരിക്കുന്നത്.
വൈകീട്ട് 4ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഷയ്ക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി അതത് പ്രദേശങ്ങളില്‍ സമ്മേളനങ്ങളും റാലിയും സംഘടിപ്പിക്കുമെന്നും കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് ചെയര്‍പേഴ്സണ്‍ ബീന സെബാസ്റ്റ്യന്‍, ജസ്റ്റിസ് ഫോര്‍ ജിഷ കണ്‍വീനര്‍ ലൈല റഷീദ്, ഡിഫ്ന, ഗോപിക പങ്കെടുത്തു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT