സോമാലിയയിലും താജിക്കിസ്താനിലും ക്രിസ്മസ് ആഘോഷത്തിന് വിലക്ക്
BY Sumeera SMR25 Dec 2015 4:05 AM GMT
Sumeera SMR25 Dec 2015 4:05 AM GMT
മൊഗാദിഷു: ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സോമാലിയയിലും താജിക്കിസ്താനിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിലക്ക്. രാജ്യത്തെ മുസ്ലിംകളുടെ വിശ്വാസത്തിന് ഭീഷണിയാണെന്നു വിശദീകരിച്ചാണ് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഇരുരാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയത്.
ആഘോഷങ്ങള്‍ നടത്തുകയാണെങ്കില്‍ തടയാന്‍ നടപടികളെടുക്കാന്‍ സുരക്ഷാസേനയെയും നിയോഗിച്ചിട്ടുണ്ട്. സോമാലിയയില്‍ ആഘോഷങ്ങള്‍ നടത്തുന്നത് അല്‍ ശബാബ് സായുധസംഘത്തെ പ്രകോപിപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ആഘോഷങ്ങള്‍ നടത്തുകയാണെങ്കില്‍ തടയാന്‍ നടപടികളെടുക്കാന്‍ സുരക്ഷാസേനയെയും നിയോഗിച്ചിട്ടുണ്ട്. സോമാലിയയില്‍ ആഘോഷങ്ങള്‍ നടത്തുന്നത് അല്‍ ശബാബ് സായുധസംഘത്തെ പ്രകോപിപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT