സെല്‍ഫിയെടുക്കുന്നതിനിടെ പാലത്തില്‍ നിന്ന് വീണ യുവതിയെയും രക്ഷിക്കാനിറങ്ങിയ ആളെയും കാണാനില്ല
BY swapna en9 Jan 2016 11:14 AM GMT
X
swapna en9 Jan 2016 11:14 AM GMT
മുംബൈ; ബാന്ദ്രാ ബാന്റ്സ്റ്റാന്റിനടത്തു നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ കാല്‍തെന്നി പാലത്തിനടിയിലേക്ക് വീണ യുവതിയെയും രക്ഷപ്പെടുത്താനെത്തിയ ആളെയും കാണാനില്ല. ഇന്നു രാവിലെയാണ് സംഭവം. മൂന്നു യുവതികള്‍ പാലത്തിനടത്തു നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ പാലത്തിനടിയിലേക്ക് വെള്ളത്തിലേവീഴുകയായിരുന്നു.
തുടര്‍ന്ന് ഇതു വഴി വന്ന രമേശ് എന്ന ആള് രണ്ടു യുവതികളെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെ യുവതിയെയും രമേശിനെയും പിന്നീട് കാണാതാവുകയായിരുന്നു. പോലിസും ഫയര്‍ഫോഴ്സും തീരദേശ സേനയും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT