സീറ്റിലില്‍ ഇന്ത്യ കോണ്‍സുലേറ്റ് ആരംഭിക്കും
BY Sumeera SMR8 Jun 2016 7:01 PM GMT
Sumeera SMR8 Jun 2016 7:01 PM GMT
വാഷിങ്ടണ്‍: യുഎസിലെ ആറാമത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സീറ്റിലില്‍ ആരംഭിക്കും. വടക്കുകിഴക്കന്‍ യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു പ്രയോജനപ്പെടുന്ന തരത്തില്‍ കോണ്‍സുലേറ്റ് ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയിലും യുഎസിലും പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ഇന്ത്യയിലെ പുതിയ യുഎസ് കോണ്‍സുലേറ്റുകള്‍ സംബന്ധിച്ചും ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. വാഷിങ്ടണിലെ എംബസിക്കു പുറമേ ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്കോ, ഷിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്ലാന്റ എന്നീ യുഎസ് നഗരങ്ങളിലാണ് ഇന്ത്യക്ക് കോണ്‍സുലേറ്റുകളുള്ളത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT