സീബ്രാ ലൈന്‍ കാണാനില്ല; ചെട്ടിപ്പടിയില്‍ കാല്‍നട യാത്രികര്‍ ഭീതിയില്‍
BY Sumeera SMR18 May 2016 4:56 AM GMT
Sumeera SMR18 May 2016 4:56 AM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുണ്ടെങ്കില്‍ തിരഞ്ഞു നടന്നു മടുക്കേണ്ടി വരും. ടൗണിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സീബ്രാലൈനുകള്‍ മാഞ്ഞു പോയതാണ് കാല്‍നട യാത്രക്കാരെ ഭീതിയിലാക്കിയിരിക്കുന്നത്. മാസങ്ങളായി ഇവിടങ്ങളില്‍ സ്ഥാപിച്ച ഒട്ടേറെ സീബ്രാലൈനുകള്‍ മാഞ്ഞു പോയിട്ട്.
ഇത് കാരണം അമിത വേഗതയില്‍ പോവുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭീതിയോടെയാണ് യാത്രക്കാര്‍ റോഡ് മുറിച്ചു കടകുന്നത്. യാത്രക്കാരെയും െ്രെഡവര്‍മാരെയും ഒരുപോലെ പ്രയാസത്തിലാക്കുന്ന സീബ്രാലൈന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് ചെട്ടിപ്പടി നന്മ ആതുര സേവന സംഘം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT