സി എഫ് തോമസിന് എതിരേ സഹോദരന് മല്‍സരരംഗത്ത്
BY Sumeera SMR27 April 2016 8:10 PM GMT
Sumeera SMR27 April 2016 8:10 PM GMT
ചങ്ങനാശ്ശേരി: കേരളാ കോണ്‍ഗ്രസ്(എം) നേതാവും ചങ്ങനാശ്ശേരി യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സി എഫ് തോമസ് എംഎല്‍എക്ക് തലവേദന സൃഷ്ടിച്ച് ഒരു സ്ഥാനാര്‍ഥികൂടി. സഹോദരനും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ സാജന് ഫ്രാന്‍സിസാണ് മല്‍സരത്തിനൊരുങ്ങുന്നത്. 29ന് അദ്ദേഹം പത്രിക സമര്‍പ്പിക്കും.
ചങ്ങനാശ്ശേരി നിയോജകമണ്ഡലം വികസന സമിതി ചെയര്‍മാനാണ്. വിവിധ സംഘടനകളില്‍ നിന്നും സാംസ്കാരിക നേതാക്കന്മാരില് നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് മല്‍സരിക്കുന്നതെന്നും നിരവധിതവണ എംഎല്‍എയായ സി എഫ് തോമസ് മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിലെ ഡോ. കെ സി ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അല്‍ത്താഫ് ഹസ്സന്(എസ്ഡിപിഐ-എസ്പി), ഏറ്റുമാനൂര്‍ രാധാകൃഷ്ണന്(എന്‍ഡിഎ), കോണ്‍ഗ്രസ് മുന്‍ ബ്ലോക്കു പ്രസിഡന്റ് പി സുരേഷ്, സോജന് പവിയാനോസ് എന്നിവരും മല്‍സരിക്കുന്നുണ്ട്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT