സിറിയ: വ്യോമാക്രമണങ്ങളില്‍ 58 പേര് കൊല്ലപ്പെട്ടു
BY sdq Kappan26 Jun 2016 12:13 PM GMT
sdq Kappan26 Jun 2016 12:13 PM GMT
ദമസ്കസ്: സിറിയയിലെ ദേര്‍ അസ് സോര്‍ പ്രവിശ്യയില്‍ സിറിയന്‍-റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ 58 പേര് കൊല്ലപ്പെട്ടു. ദേര്‍ അസ് സോറില്‍ ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ഖുറയ്യ പട്ടണത്തിനു സമീപമാണ് ആക്രമണം. കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാരും ഐഎസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
അതെസമയം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഹലബ് നഗരത്തിലെ ജനവാസ മേഖലകളില്‍ ഇന്നലെ ക്ലസ്റ്റര്‍ ബോംബാക്രമണങ്ങള്‍ നടത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകള്‍ അറിയിച്ചു. ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിരോധനമുള്ള ഇന്‍സെന്‍ഡിയറി ബോംബുകളാണ് ആക്രമണത്തിനുപയോഗിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകള്‍ അറിയിച്ചു.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT