സിറിയ: ആശുപത്രിയില്‍ സ്ഫോടനം: 43 മരണം
BY Sumeera SMR24 May 2016 7:22 PM GMT
Sumeera SMR24 May 2016 7:22 PM GMT
ദമസ്കസ്: സിറിയയിലെ തീരനഗരമായ ജബ്ലെഹില് സ്ഥിതി ചെയ്യുന്ന ദേശീയ ആശുപത്രിയില്‍ ഐഎസ് ബോംബുധാരി നടത്തിയ ആക്രമണത്തില്‍ 43 പേര് മരിച്ചതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സര്‍ക്കാര്‍ സൈന്യത്തിന്റെ ശക്തികേന്ദ്രത്തില്‍ കഴിഞ്ഞദിവസം ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 154 ആയി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT