സിറിയന്‍ സൈന്യം റഖയില്‍ കടന്നു
BY Sumeera SMR5 Jun 2016 3:52 AM GMT
Sumeera SMR5 Jun 2016 3:52 AM GMT
ദമസ്കസ്: ഐഎസ്വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സിറിയന്‍ സൈന്യം റഖയില്‍ പ്രവേശിച്ചു. ഇന്നലെയാണ് പ്രവിശ്യാ അതിര്‍ത്തിയോടു ചേര്‍ന്ന ഹാമ പ്രവിശ്യ കടന്ന് സൈന്യം റഖയില്‍ പ്രവേശിച്ചത്. ഹാമ പ്രവിശ്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യന്‍ വ്യോമസേന കനത്ത ആക്രമണം നടത്തി. വെള്ളിയാഴ്ച സൈന്യം ഇവിടെ പ്രവേശിച്ചിരുന്നു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT