സാഹിത്യ പ്രതിഭയായി ജിനാന്‍ അഷ്റഫ്
BY Sumeera SMR2 March 2016 4:51 AM GMT
Sumeera SMR2 March 2016 4:51 AM GMT
തലശ്ശേരി: സര്‍വകലാശാലാ കലോല്‍സവത്തില്‍ രചനാ മല്‍സരങ്ങളുടെ വിധിപ്രഖ്യാപനം പൂര്ണമായപ്പോള് സാഹിത്യ പ്രതിഭയായത് ജിനാന്‍ അഷ്റഫ്. നേരത്തെ ഉറുദു വിഭാഗത്തില്‍ കഥ, കവിത, പ്രസംഗ മല്‍സരം എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബ്രണ്ണന്‍ കോളജിലെ ബിഎ ഉറുദു വിദ്യാര്‍ഥിനി സി ഷഫരിയെയാണ് സാഹിത്യ പ്രതിഭയായി പ്രഖ്യാപിച്ചത്. എന്നാല്‍ കഥ, തിരക്കഥ (ഫീച്ചര്‍ ഫിലിം) ഒന്നാം സ്ഥാനവും, തിരക്കഥ (ഡോക്യുമെന്ററി) നിരൂപണം എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി പാലയാട് കാംപസിലെ ഒന്നാം വര്‍ഷ എംഎം വിദ്യാര്‍ഥിനി ജിനാന്‍ അഷ്റഫ് മുന്നിലെത്തുകയായിരുന്നു. കൃഷ്ണ മേനോന് വനിതാ കോളജില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കഥയ്ക്കും തിരക്കഥയ്ക്കും ഒന്നാം സ്ഥാനം നേടിയിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT