സാനിയ സഖ്യം സെമിയില്‍

സിംഗപ്പൂര്‍: ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം സിംഗപ്പൂരില്‍ നടക്കുന്ന വിടിഎ ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു.
നാലാം സീഡായ ഹംഗറിയുടെ ടിമിയ ബാബോസ്-ഫ്രാന്‍സിന്റെ ക്രിസ്റ്റിന മിഡാനോവിക്ക് ജോടിയെയാണ് വനിതകളുടെ ഡബിള്‍സിലെ ലോക ഒന്നാം നമ്പറായ സാനിയ-ഹിംഗിസ് സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 7-5
Next Story

RELATED STORIES

Share it