സഹിഷ്ണുതപ്രകടിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി
BY ajay G.A.G21 Oct 2015 8:54 AM GMT
ajay G.A.G21 Oct 2015 8:54 AM GMT
കിര്നഹര്(പശ്ചിമബംഗാള്‍): സഹിഷ്ണുതയും ഭിന്നാഭിപ്രായക്കാരോട് ബഹുമാനവും പ്രകടിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പശ്ചിമബംഗാളിലെ കിര്നഹറിലുള്ള വസതിയില്‍ സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കവെയാണ് രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരേ രാഷ്ട്രപതി വീണ്ടും പ്രതികരിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മൂന്നാംതവണയാണ് രാഷ്ട്രപതി ഇത്തരം പ്രസ്താവന നടത്തുന്നത്. സഹിഷ്ണുത പ്രോല്‍സാഹിപ്പിക്കുവാനും വൈജാത്യങ്ങളെ സ്വീകരിക്കുവാനും ഭിന്നസ്വരങ്ങള്‍ മാനിക്കുവാനുമാണ് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. അതാണ് നമ്മോടൊപ്പം എന്നുമുണ്ടാവേണ്ടത്. ഇതംഗീകരിക്കുകയും നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രയോഗത്തില്‍ വരുത്തുകയും വേണം. രാഷ്ട്രപതി പറഞ്ഞു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT