സര്‍ക്കാര്‍ പുറമ്പോക്കിലെ നിര്‍മാണ പ്രവര്‍ത്തനം: ദുരൂഹതയെന്നു നാട്ടുകാര്‍
BY Rayees RKN11 Oct 2015 9:32 AM GMT
Rayees RKN11 Oct 2015 9:32 AM GMT
മൂന്നിലവ്: ഗ്രാമപ്പഞ്ചായത്തിലെ കോലാനിയില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടൂകാര്‍. വാഹനസൗകര്യമുള്ള ഭാഗത്തുനിന്നും നാലു കിലോമീറ്റര്‍ ഉള്ളിലായാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. 20 അടിയോളം താഴ്ചയില്‍ കുഴി നിര്‍മിക്കുകയും അതില്‍ തുരങ്കമെന്ന് തോന്നുന്ന വിധത്തിലുള്ള നിര്‍മാണവുമാണ് നടത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അപരിചിതരായ ഏതാനും പേര് ഇവിടെ നിര്‍മാണം നടത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
രണ്ടിടവിട്ട ദിവസങ്ങളിലാണ് ഇവര്‍ ഇവിടെ എത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോള്‍ അപരിചിതരിലൊരാള്‍ നാട്ടുകാരോട് എതിര്‍ത്ത് സംസാരിച്ചതായും കുഴിയെടുത്ത ഭാഗത്ത് പൂജകള്‍ നടത്തിയതായും നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയ അനധികൃത നിര്‍മാണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT