സര്‍ക്കാരിന്റേത് നല്ല തുടക്കമെന്ന് ക്ലിമ്മീസ് കത്തോലിക്കാ ബാവ
BY Sumeera SMR27 May 2016 1:57 AM GMT
Sumeera SMR27 May 2016 1:57 AM GMT
തിരുവനന്തപുരം: എല്‍ഡി എഫ് സര്‍ക്കാരിന്റേത് നല്ല തുടക്കമെന്ന് സിബിസിഐ പ്രസിഡ ന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ. എല്ലാവര്ക്കും വേണ്ടിയുള്ളതാണ് ഭരണമെന്ന തോന്നലുളവാക്കാ ന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെത്തി സന്ദര്‍ശിച്ചശേഷം കത്തോലിക്കാ ബാവ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT