സരിതയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
BY ajay G.A.G23 Jun 2016 10:39 AM GMT
ajay G.A.G23 Jun 2016 10:39 AM GMT
കൊച്ചി: സോളാര്‍ കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതിനെത്തുടര്‍ന്ന് സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ്. പലതവണ പല കാരണങ്ങള്‍ പറഞ്ഞ് കമ്മീഷന് മുന്‍പാകെ ഹാജരാകാതിരുന്ന സരിതയെ അറസ്റ്റ് ചെയ്ത് ഈ മാസം 27 ന് ഹാജരാക്കാനാണ് പോലിസിന് സോളാര്‍കമ്മീഷന്റെ നിര്‍ദേശം.
കൈയ്ക്ക് ശസ്ത്രക്രിയ ഉള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സരിത ഇത്തവണ കമ്മീഷനെ അറിയിച്ചത്. മുന്‍പ് ഒരിക്കല്‍ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന് പറഞ്ഞ് സരിത ഹാജരായിരുന്നില്ല. ആവര്‍ത്തിച്ച് ഹാജരാകാതിരിക്കുന്നതിനെത്തുടര്ന്ന് കമ്മീഷന് നേരത്തെ സരിതയെ താക്കീത് ചെയ്തിരുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT