സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്
BY Sumeera SMR9 Jun 2016 6:57 PM GMT
Sumeera SMR9 Jun 2016 6:57 PM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് ജൂലൈ എട്ടിനു അവതരിപ്പിക്കും. ഈമാസം 24ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം ആരംഭിക്കുക. ജൂലൈ 19 വരെ സമ്മേളനം തുടരും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തികനില വ്യക്തമാക്കുന്ന ധവളപത്രം സഭയുടെ മേശപ്പുറത്തുവയ്ക്കാനാണു ധനവകുപ്പിന്റെ തീരുമാനം. ജൂലൈ ആറിനായിരിക്കും ധവളപത്രമിറക്കുക. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത നികുതിനിര്‍ദേശങ്ങളും നികുതി പിരിവ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാവും.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT