സംഘപരിവാര പ്രസ്താവനകളെ രാജ്യസഭ അപലപിച്ചു
BY Sumeera SMR4 March 2016 4:27 AM GMT
Sumeera SMR4 March 2016 4:27 AM GMT
ന്യൂഡല്‍ഹി: ആഗ്രയില്‍ വിഎച്ച്പി നേതാവിന്റെ കൊലപാതകത്തിന് ന്യൂനപക്ഷങ്ങളോട് പ്രതികാരം ചെയ്യുമെന്ന സംഘപരിവാര നേതാക്കളുടെ പ്രസ്താവനയെ രാജ്യസഭയില്‍ അപലപിച്ചു. ശൂന്യവേളയില്‍ അനുജായാണ് മുസ്ലിംകള് രാക്ഷസന്മാരാണെന്നും അവരോട് പ്രതികാരം ചെയ്യുമെന്നുമുള്ള സംഘപരിവാര നേതാക്കളുടെ പ്രസ്താവനയെ അപലപിച്ചു സംസാരിച്ചത്.
സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് ഉത്തരവാദപ്പെട്ടവരുടെ ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ ധാര്‍മികത തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഇത് രാജ്യത്തിന്റെ വികസന അജണ്ട തകര്‍ക്കും. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി ഭിന്നതകള്‍ മറന്ന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിരവധി പ്രതിപക്ഷ അംഗങ്ങള്‍ അവര്‍ക്ക് പിന്തുണ നല്കി. പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും അനുജയോട് യോജിച്ചു. അത്തരം പ്രസ്താവനകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയില്ലെന്നും അതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT