ഷുക്കൂര്‍, ഷിബിന്‍
BY TK tk14 Dec 2015 4:58 PM GMT
TK tk14 Dec 2015 4:58 PM GMT
മുസ്ലിംലീഗിനു പങ്കാളിത്തമുള്ള നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ് അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിനെ സിപിഎമ്മുകാര്‍ പട്ടാപ്പകല്‍ ആണ് വെട്ടിക്കൊന്നത്. ആ മുസ്ലിംലീഗുകാരന്റെ കുടുംബത്തിനു സര്‍ക്കാര്‍ വല്ല സഹായവും നല്‍കിയോ? എന്നാല്‍, നാദാപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ മുസ്ലിംലീഗുകാരാല് കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ആ കുടുംബത്തിനു നല്‍കിയത് 25 ലക്ഷം രൂപയാണ്. കണ്ണൂര്‍ ജില്ലയില്‍ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് ബോംബുകള്‍ ബൈക്കില്‍ തൂക്കി പോകവെ സ്ഫോടനം നടന്നു മരിച്ചപ്പോള്‍ അയാളുടെ കുടുംബത്തിനു സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നായിരുന്നു. അന്നൊന്നും വര്‍ഗീയത പറഞ്ഞ് അന്തരീക്ഷം കലുഷിതമാക്കാന്‍ ആരും മുതിര്‍ന്നിരുന്നില്ല.
ജസീല്‍
കുറ്റിക്കകം
ജസീല്‍
കുറ്റിക്കകം
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT