ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് നെടുമ്പാശ്ശേരിയില്‍ സ്വീകരണം
BY Sumeera SMR12 Feb 2016 8:30 PM GMT
Sumeera SMR12 Feb 2016 8:30 PM GMT
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്ക് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം നല്കി. സര്‍ക്കാരിന്റെ അതിഥിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊളംബോയില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.45നാണ് റനില്‍ വിക്രമസിംഗെ നെടുമ്പാശ്ശേരിയിലെത്തിയത്. പത്നി പ്രഫ. മൈത്രി വിക്രമസിംഗെയും ഒ പ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിലെ അറൈവല്‍ ടെര്‍മിനലില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര് ജ്യോതിലാലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ജില്ല കലക്ടര്‍ എം ജി രാജമാണിക്യം, ഐ ജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീഷ് ചന്ദ്ര, എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT