ശീതീകരണ ഉപകരണങ്ങള്‍ക്ക് വന്‍ ഡിമാന്റ്
BY Sumeera SMR13 March 2016 6:16 AM GMT
Sumeera SMR13 March 2016 6:16 AM GMT
കടുത്ത ചൂടില്‍ വെന്തെരിയുന്ന ജില്ലയില്‍ ശീതീകരണ ഉപകരണങ്ങളായ എയര്‍ കണ്ടീഷണര്‍, കൂളര്‍, ഫാന്‍ എന്നിവയുടെ വില്പനയില് ഗണ്യമായ വര്‍ധന. ഫെബ്രുവരി അവസാനം മുതല്‍ ജില്ലയില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന വരുമാനക്കാരും ഇടത്തരക്കാരും ഏസി വാങ്ങുമ്പോള്‍ വരുമാന ഭേദമില്ലാതെ ഫാനിനും കൂളറിനും ആവശ്യക്കാരേറെയാണ്. ദിവസം 100 ഫാനുകളെങ്കിലും വില്‍ക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.
സീലിങ് ഫാനുകളേക്കാള്‍ മറ്റുള്ളവക്കാണ് ഡിമാന്റ്. പല വിലയില്‍ ഫാനുകള്‍ ലഭിക്കുന്നുണ്ട്. എസിയേക്കാള്‍ വില കുറവായതിനാല്‍ ഉപഭോക്താക്കള്‍ കൂളറാണ് തിരഞ്ഞെടുക്കുന്നത്. 6000 രൂപ വരെയാണ് വില.
സീലിങ് ഫാനുകളേക്കാള്‍ മറ്റുള്ളവക്കാണ് ഡിമാന്റ്. പല വിലയില്‍ ഫാനുകള്‍ ലഭിക്കുന്നുണ്ട്. എസിയേക്കാള്‍ വില കുറവായതിനാല്‍ ഉപഭോക്താക്കള്‍ കൂളറാണ് തിരഞ്ഞെടുക്കുന്നത്. 6000 രൂപ വരെയാണ് വില.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT