ശിവസേനയുടെ ഭീഷണിക്കിടെ ഗുലാം അലി കേരളത്തിലെത്തി; കനത്ത സുരക്ഷ
BY swapna en14 Jan 2016 3:45 PM GMT
X
swapna en14 Jan 2016 3:45 PM GMT
തിരുവനന്തപുരം; ശിവസേനയുടെ കടുത്ത ഭീഷണിക്കിടെ പാക് ഗസല്‍ ഗായകന് ഗുലാം അലി കേരളത്തിലെത്തി. കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് സംസ്ഥാന പോലിസ് ഒരുക്കിയിട്ടുള്ളത്. ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 55 വര്‍ഷത്തെ സംഗീത ജീവതത്തിലെ ഏറ്റവും മഹത്തായ ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. നാളെ തിരുവനന്തപുരത്തും 17ന് കോഴിക്കോടും അദ്ദേഹത്തിന്റെ ഗസ്സല്‍ സന്ധ്യയുണ്ട്. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT