ശാശ്വതീകാനന്ദയുടെ മരണം : തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി
BY Sumeera SMR22 Oct 2015 3:19 AM GMT
Sumeera SMR22 Oct 2015 3:19 AM GMT
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മരണം കൊലപാതകമാണെന്ന് ഡിഐജിയായിരുന്ന ജേക്കബ് തോമസ് കണ്ടെത്തിയിരുന്നുവെന്നു കാട്ടി പാലക്കാട്ടെ ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
മുങ്ങിമരണമാണെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ട് റദ്ദാക്കണമെന്നും കേസിലെ സാക്ഷിമൊഴികളും പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള മെഡിക്കല്‍ റിപോര്‍ട്ടുകളും ക്രൈംബ്രാഞ്ച് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. കേസിലെ സാക്ഷിയായ ബിജു രമേശ് മരണം കൊലപാതകമാണെന്നു വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് തുടരന്വേഷണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT