വ്യാപം: മുഖ്യപ്രതി അറസ്റ്റില്‍
BY Sumeera SMR4 May 2016 7:47 PM GMT
Sumeera SMR4 May 2016 7:47 PM GMT
ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസിലെ മുഖ്യപ്രതി രമേശ് ശിവ്ഹരെ അറസ്റ്റില്‍. മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിയെ സിബിഐയും ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് കാണ്‍പൂരില്‍ നിന്നു പിടികൂടിയതെന്ന് ഡിജിപി ജാവീദ് അഹ്മദ് അറിയിച്ചു. മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന് ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ കൃത്രിമം നടത്തുന്നതിനു വ്യാജ ഉദ്യോഗാര്‍ഥികളെ ഏര്‍പ്പാടാക്കിയതും പരീക്ഷ എഴുതിപ്പിച്ചതും ശിവ്ഹരെയുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT