വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍
കൊച്ചി: പ്രതിവര്‍ഷം 115 ദശലക്ഷത്തിലേറെ പേര് സന്ദര്‍ശിക്കുന്ന 1.54 ദശലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്തു സ്ഥിതിചെയ്യുന്ന 9800ല്‍ ഏറെ റീട്ടെയില്‍ സ്റ്റോറുകളുള്ള വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍ സ്ഥാനംനേടി. 2014 ഏപ്രില്‍ മുതല്‍ 200 വോഡഫോണ്‍ സ്റ്റോറുകളും 1000 വോഡഫോണ്‍ മിനി സ്റ്റോറുകളും ആരംഭിച്ച വോഡഫോണ്‍ ഇന്ത്യയിലെ ടെലികോം മേഖലയിലെ മാത്രമല്ല, മൊത്തത്തിലുള്ള റീട്ടെയില്‍ മേഖലയിലും ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കൈവരിച്ചിട്ടുള്ളത്. ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് തങ്ങള്‍ മുന്നേറുന്നതെന്ന് വോഡഫോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ദേശീയ മേധാവി കവിതാ നായര്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT