വോട്ട് അസാധുവാക്കിയെന്ന് പിസി ജോര്‍ജ്
BY midhuna mi.ptk3 Jun 2016 7:50 AM GMT
midhuna mi.ptk3 Jun 2016 7:50 AM GMT
തിരുവന്തപുരം: തന്റെ വോട്ട് അസാധുവാക്കിയെന്ന് പിസി ജോര്‍ജ് എംഎല്‍എ. സ്വതന്ത്രനായി നിയമസഭയിലെത്തിയ വ്യക്തിയാണ് താനെന്നും അതിനാല്‍ ആരെയും പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഡിഎഫ് തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. അതോടൊപ്പം ഒ രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിലൂടെ എല്‍ഡിഎഫ് - ബിജെപി ബന്ധമാണ് തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT