വോട്ടെടുപ്പ്: അസമിലും ബംഗാളിലും പരസ്യങ്ങള്‍ക്ക് നിയന്ത്രണം
BY Sumeera SMR3 April 2016 3:53 AM GMT
Sumeera SMR3 April 2016 3:53 AM GMT
ന്യൂഡല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ ആദ്യഘട്ട വോട്ടെടുപ്പ്. അസമിലും പശ്ചിമബംഗാളിലും ഇന്നും നാളെയും പത്രങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിവാദ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. അസമിലും ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ്. പരസ്യ നിയന്ത്രണം സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന് നിര്‍ദേശം അയച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMT