വോട്ടര്‍ സ്ലിപ്പ് വിതരണം പോളിങിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കും
BY Sumeera SMR12 May 2016 4:24 AM GMT
Sumeera SMR12 May 2016 4:24 AM GMT
തിരുവനന്തപുരം: വോട്ടിങിനു തിരിച്ചറിയല്‍ രേഖയായി അനുവദിച്ച ഫോട്ടോ പതിപ്പിച്ച വോട്ടേഴ്സ് സ്ലിപ്പ് വിതരണം പോളിങിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്.
വോട്ടേഴ്സ് സ്ലിപ്പ് ഉപയോഗിച്ചുള്ള ആള്‍മാറാട്ടവും ക്രമക്കേടും തടയാന്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുനല്‍കിയത്. വിതരണം ചെയ്യാത്ത സ്ലിപ്പ് ഇലക്ടറല്‍ രജിസ്ട്രേഷന് (ഇആര്‍ഒ) മുഖാന്തരം മുദ്രവച്ച കവറില്‍ തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന് കോടതിയെ അറിയിച്ചെന്നും സജീവ് ജോസഫ് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT