വോട്ടര്‍മാര്‍ പ്രബന്ധമെഴുതൂ, സമ്മാനം നേടൂ
BY Sumeera SMR2 April 2016 4:35 AM GMT
Sumeera SMR2 April 2016 4:35 AM GMT
കാസര്‍കോട്: ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വോട്ടവകാശമുള്ള മുഴുവന്‍ ആളുകളെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വോട്ടര്‍മാര്‍ക്കായി 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യവും' എന്ന വിഷയത്തി ല്‍ ഫേസ്ബുക്ക് പ്രബന്ധരചനാ മല്‍സരം സംഘടിപ്പിക്കുന്നു.
മലയാളം, കന്നഡ ഭാഷകളില്‍ മുന്നൂറ് വാക്കുകളില്‍ കവിയാത്തതാവണം പ്രബന്ധം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാര്‍ക്ക് മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പ്രബന്ധം മെയ് അഞ്ചിനകം വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം htt ps://w ww .f aceb ook.c om/d eo. ka sa ra go d എന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്യണം.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT