വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ ചാവക്കാട് കോടതിയില്‍ മോരുംവെള്ളം വിതരണം
BY Sumeera SMR10 April 2016 5:27 AM GMT
Sumeera SMR10 April 2016 5:27 AM GMT
ചാവക്കാട്: വേനല്‍ച്ചൂടേറ്റ് തളര്‍ന്ന് കോടതിയിലെ വിവിധ കേസ് നടത്തിപ്പുകള്‍ക്കും മറ്റുമായി ചാവക്കാട് കോടതിയില്‍ വരുന്നവര്‍ക്ക് ദാഹമകറ്റാന്‍ ഇനി മുതല്‍ മോരും വെള്ളവും. ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടേയും ബാര്‍ അസോസിയേഷന്റേയും നേതൃത്വത്തിലാണ് മോരും വെള്ളം വിതരണം ഉണ്ടാവുക.
മോരുംവെള്ളം വിതരണോദ്ഘാടനം കഴിഞ്ഞദിവസം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുമായ എന്‍ ശേഷാദ്രിനാഥന് നിര്‍വഹിച്ചു. ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ എത്തിയ നൂറുകണക്കിന് ആളുകള്‍ മോരുംവെള്ളം കുടിച്ച് ഉദ്ഘാടനച്ചടങ്ങില്‍ പങ്കാളികളായി.
കോടതി ആവശ്യത്തിനെത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ ലീഗല്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇനിമുതല്‍ എന്നും മോരുംവെള്ളം വിതരണം ഉണ്ടാവും. ചാവക്കാട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍സമദ്, സെക്രട്ടറി ബിജു വലിയപറമ്പില്‍, അഡ്വ. ബിജു പി ശ്രീനിവാസ്, ചന്ദ്രാംഗദന്‍, എം സുധീഷ്, അഡ്വ. ജി ബിന്ദു, അഡ്വ. ശ്രുതി ചന്ദ്രന്, എം വി ജോസ്, അഡ്വ. ശിവശങ്കരന് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT