വേട്ടയാടുന്നത് മുസ്ലീമായതിനാലെന്ന് ഒമര്‍ ഖാലിദിന്റെ പിതാവ്
BY ajay G.A.G19 Feb 2016 7:03 AM GMT
X
ajay G.A.G19 Feb 2016 7:03 AM GMT
ന്യൂഡല്‍ഹി : തന്റെ മകന് മുസ്ലീമായതിനാലാണ് അവനെ വേട്ടയാടുന്നതെന്ന് അഫ്സല്‍ഗുരു അനുസ്മരണച്ചടങ്ങിന്റെ പേരില്‍ പോലിസ് തിരയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഒമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം ഇല്യാസ് . തന്റെ മകന് മാധ്യമവിചാരണയുടെ ഇരയാണെന്നും ഖാലിദ് ഭീകരവാദിയാണെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അറസ്്റ്റിലായ കനയ്യ കുമാറിനെയും ഖാലിദിനെയും സര്‍ക്കാര്‍ രണ്ടു തരത്തിലാണ് കാണുന്നതെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. കേസ് ശക്തമാക്കാന്‍ ഒരു മുസ്ലീം മുഖം ലഭിച്ചതിന്റെ പേരിലാണ് ഖാലിദിന്റെ പേരില്‍ മാധ്യമവിചാരണ നടക്കുന്നതെന്നും തന്റെ മകന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇല്യാസ് പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് ഇല്യാസ്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT