വെസ്റ്റ് വെര്‍ജീനിയ; ഹിലരിക്കെതിരേ സാന്‍ഡേഴ്സിന് ജയം
BY Sumeera SMR12 May 2016 4:55 AM GMT
Sumeera SMR12 May 2016 4:55 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി വെസ്റ്റ് വെര്‍ജീനിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വ മല്‍സരത്തില്‍ ഹിലരി ക്ലിന്റനെ ബെര്‍ണി സാന്‍ഡേഴ്സ് പരാജയപ്പെടുത്തി. വെസ്റ്റ് വെര്‍ജിനിയ പ്രൈമറിയിലെ വിജയം സ്ഥാനാര്‍ഥിയാവാനുള്ള സാന്‍ഡേഴ്സിന്റെ സാധ്യതയ്ക്കു നേരിയ പ്രതീക്ഷയേകുന്നതാണ്. അവസാനം വരെ പൊരുതുമെന്ന് ഫലം പുറത്തുവന്ന ശേഷം സാന്‍ഡേഴ്സ് പറഞ്ഞു. വെസ്റ്റ് വെര്‍ജിനിയയിലും നെബ്രാസ്കയിലും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപ് നേരത്തേ സ്ഥാനാര്ഥിത്വമുറപ്പിച്ചിരുന്നു. നേരത്തേ ഇന്ത്യാനയിലും ഹിലരിക്കെതിരേ സാന്‍ഡേഴ്സ് വിജയം നേടിയിരുന്നു.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMT