വെള്ളപ്പൊക്കം: ഇന്തോനീസ്യയില്‍ മരണം 47 ആയി
BY Sumeera SMR20 Jun 2016 7:40 PM GMT
Sumeera SMR20 Jun 2016 7:40 PM GMT
ജക്കാര്‍ത്ത: കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്തോനീസ്യയില്‍ 47 മരണം. നൂറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജാവ ദ്വീപില്‍ ദിവസങ്ങളായി തുടരുന്ന മഴയാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. 15 ഗ്രാമവാസികളെ കാണാതായതായാണ് വിവരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യ ജാവാ പ്രവിശ്യയിലാണ് വെള്ളപ്പൊക്കം രൂക്ഷം.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT