വെടിവയ്പ്: യുഎസില്‍ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു
BY Sumeera SMR12 April 2016 8:00 PM GMT
Sumeera SMR12 April 2016 8:00 PM GMT
വാഷിങ്ടണ്‍: യുഎസിലെ ന്യൂജഴ്സിയില്‍ ഒപ്പം താമസിക്കുന്നയാളുടെ വെടിയേറ്റ് ചികില്‍സയിലായിരുന്ന ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി മരിച്ചു. ഷാനി പട്ടേല്‍(21) ആണ് മരിച്ചത്. റൂട്ട്ഗേര്സ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ചയാണ് ഷാനിക്ക് വെടിയേറ്റത്. അക്രമിയുടെ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടന്നുവരുകയാണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT