വൃന്ദ കാരാട്ട് ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു
BY Sumeera SMR14 Jun 2016 7:54 PM GMT
Sumeera SMR14 Jun 2016 7:54 PM GMT
പെരുമ്പാവൂര്‍: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലെത്തി ജിഷയുടെ മാതാവിനെ കണ്ടു. ജിഷയുടെ ക്രൂരമായ കൊലപാതകം നാടിനെ ഞെട്ടിച്ച സംഭവമാണെന്നും കൊലയാളിയെ കണ്ടെത്താനാവുംവിധം അന്വേഷണം പുരോഗമിക്കുകയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കേസന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നു ചോദിച്ചറിഞ്ഞശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കുറുപ്പംപടി വട്ടോളിപടിയിലെ ജിഷയുടെ വീട് സന്ദര്‍ശിച്ചശേഷമാണു വൃന്ദ കാരാട്ട് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയത്. ഒപ്പം മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമയും സിപി—എം പ്രാദേശിക നേതാക്കളും എത്തിയിരുന്നു
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT