വീണ്ടും വരുന്നു, ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം
BY Sumeera SMR27 Nov 2015 3:10 AM GMT
Sumeera SMR27 Nov 2015 3:10 AM GMT
കൊളംബോ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന് പോരാട്ടം വീണ്ടും വരുന്നു. ശ്രീലങ്കയാണ് ഗ്ലാമര്‍ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുക. ഇരു ക്രി ക്കറ്റ് ബോര്‍ഡുകളും സമ്മതം മൂളിയതോടെയാണ് നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ-പാക് പരമ്പരയ്ക്ക് അരങ്ങൊരുങ്ങിയത്.
അടുത്ത മാസം യുഎഇയില്‍ ഇന്ത്യ-പാക് പരമ്പര നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു. ഇന്ത്യയില്‍ പര്യടനം നടത്താന്‍ പാകിസ്താനും വിസമ്മതിച്ചതോടെയാണ് പരമ്പരയ്ക്കുള്ള വേദിയായി ലങ്കയെ തിരഞ്ഞെടുത്തത്.
അടുത്ത മാസം 15നാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. മൂന്ന് ഏകദിനങ്ങളിലും രണ്ടു ട്വന്റികളിലുമാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുക. 2007നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിച്ചിട്ടില്ല. 2008ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വിള്ളലേറ്റത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT