വീട്ടുജോലിക്കാരിക്ക് പീഡനം; ബംഗ്ലാദേശ് താരം ഷഹാദത്ത് ഹുസൈന് 14 വര്‍ഷം തടവ്
BY Sumeera SMR1 Jan 2016 3:16 AM GMT
Sumeera SMR1 Jan 2016 3:16 AM GMT
ധക്ക: 11 വയസ്സുകാരിയായ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷഹാദത്ത് ഹുസൈനും ഭാര്യക്കും 14 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു.
വീട്ടു ജോലിക്കാരിയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി പോലിസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നു ഇരുവരും ഒളിവില്‍ പോവുകയും പിന്നീട് അറസ്റ്റിലാവുകയുമായിരുന്നു.
കേസെടുത്തതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നും ഷഹാദത്തിനെ സസ്പെന്റ് ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം കഴിഞ്ഞ മാസം എട്ടു വരെ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT