വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമം; നാലുപേര്‍ പിടിയില്‍
BY Sumeera SMR22 Nov 2015 4:12 AM GMT
Sumeera SMR22 Nov 2015 4:12 AM GMT
വെള്ളറട: വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവച്ചില്‍ നാലുപേര്‍ പോലിസ് പിടിയില്‍.
ഒന്നാംപ്രതി കൊല്ലം സ്വദേശിയും ഒറ്റശേഖരമംഗലം നെട്ടയം പൂക്കോട്ട് അഖില്‍ ഭവനില്‍ അഖില്‍ (22), നാലാംപ്രതി കീഴാറൂര്‍ മൈലച്ചല് തലയ്ക്കല്‍ അശ്വതി ഭവനില്‍ ആദര്‍ശ് (19), ആറാംപ്രതി ഒറ്റശേഖരമംഗലം വാളിയോട് കുളത്തിന്‍കര ലക്ഷ്മി ഭവനില്‍ അരുണ്‍ (19), ഏഴാംപ്രതി കള്ളിക്കാട് പരക്കുന്ന് ഷാമിനാ മന്‍സിലില്‍ ഷമീര്‍ (19) എന്നിവരാണ് പിടിയിലായത്.
ഒറ്റശേഖരമംഗലം കുരവറ ചിറ്റയത്ത് വീട്ടില്‍ തമ്പിക്കുട്ടന് എന്ന സനല്‍കുമാര്‍ (48), സുഹൃത്ത് കിരണ്‍കുമാര്‍ (22) എന്നിവരെയാണ് കഴിഞ്ഞമാസം 25ന് പുലര്‍ച്ചെ ഒന്നരയ്ക്ക് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്യന്‍കോട് എസ്ഐ നിയാസ്, സിപിഒ സന്തോഷ് ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT