വിലക്കയറ്റം നിയന്ത്രിക്കാന്‍ ധാരണ
BY Sumeera SMR15 Jun 2016 6:49 PM GMT
Sumeera SMR15 Jun 2016 6:49 PM GMT
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ വ്യാപാരസംഘടനാ പ്രതിനിധികളുമായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി കെ ബാലകൃഷ്ണന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നു വ്യാപാരികള്‍ ഉറപ്പുനല്‍കി. റമദാന്-ഓണം സീസണില്‍ ആന്ധ്രയില്‍നിന്നുള്ള അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതുസംബന്ധിച്ചു വിശദമായി ചര്‍ച്ചനടത്തി. അരി, ഉഴുന്ന്, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ലഭ്യം നിലവിലില്ല. വിലയില്‍ ന്യായമായ കുറവുവരുത്താന്‍ വ്യാപാരി പ്രതിനിധികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT