വിറ്റാമിന്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
BY midhuna mi.ptk10 May 2016 9:03 AM GMT
X
midhuna mi.ptk10 May 2016 9:03 AM GMT
ന്യൂഡല്‍ഹി:സ്കൂളില്‍ വിതരണം ചെയ്ത വിറ്റാമിന്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഡല്‍ഹി വാസ്പൂര് സര്‍വോദയ സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ് മരിച്ചത്. സ്കൂളില്‍ നിന്ന് നല്കിയ ഗുളിക കഴിച്ചതിനു ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഹിന്ദുറാവു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ കുട്ടിയ്ക്ക് ആര്‍ത്തവ സംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.
Next Story
RELATED STORIES
മഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMT