വിദ്ഗധ ചികില്‍സക്കായി പി ജയരാജനെ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റിയേക്കും
BY swapna en22 Feb 2016 5:51 AM GMT
X
swapna en22 Feb 2016 5:51 AM GMT
[related]
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസ് പ്രതി സിപിഎം നേതാവ് പി ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വിദ്ഗധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. തിരുവനന്തപുരത്തെ ശ്രീചിത്ര, ബംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്.
കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജന് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT