വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ മോദിയ്ക്ക് പണമുള്ളൂ: കനയ്യകുമാര്‍
BY midhuna mi.ptk13 Jun 2016 6:07 AM GMT
X
midhuna mi.ptk13 Jun 2016 6:07 AM GMT
തൃശൂര്‍: വിദേശയാത്രകള്‍ക്കും ആയുധങ്ങള്‍ വാങ്ങാനും മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പണമുള്ളൂവെന്ന് വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യകുമാര്‍.നാടിന്റെ വികസനത്തിനും വിദ്യാഭ്യാസത്തിനും പ്രധാനമന്ത്രിയ്ക്ക് പണമില്ലെന്നും മോദി എപ്പോഴും ഫ്ളൈറ്റ് മോഡിലാണെന്നും കനയ്യകുമാര്‍ കുറ്റപ്പെടുത്തി.
ദാദ്രിയിലെ മട്ടണ്‍ ബീഫായതും ജെഎന്‍യു വിഷയത്തിലെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ ഒറിജിനലായതും യുപി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നതായും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT