വിജയപാതയില്തിരിച്ചെത്താനുറച്ച് പാകിസ്താന്
BY Sumeera SMR28 Feb 2016 8:15 PM GMT
Sumeera SMR28 Feb 2016 8:15 PM GMT
ധക്ക: ഇന്ത്യക്കെതിരായ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ പാകിസ്താന് ഇന്നു യുഎഇയുമായി ഏറ്റുമുട്ടും. ബൗളര്‍മാര്‍ അരങ്ങുവാണ മല്‍സരത്തില്‍ ഇന്ത്യയോട് അഞ്ചു വിക്കറ്റിനാണ് പാകിസ്താന് കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട യുഎഇ ആദ്യജയമാണ് ഇന്നു ലക്ഷ്യമിടുന്നത്. ബൗളര്‍മാര്‍ രണ്ടു മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ബാറ്റ്സ്മാന്മാരുടെ പ്രകടനം യുഎഇയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT