വിക്ടേഴ്സ് ചാനല്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക്
BY Sumeera SMR27 April 2016 3:19 AM GMT
Sumeera SMR27 April 2016 3:19 AM GMT
തിരുവനന്തപുരം: കേരളത്തിലെ സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ ഐടി@ സ്കൂള്‍ വിക്ടേഴ്സിന്റെ സംപ്രേഷണ പൂര്‍ണമായും ഡിജിറ്റലായി. ഐഎസ്ആര്‍ഒയുടെ അംഗീകൃത ഏജന്‍സിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇനിമുതല്‍ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെയും ശബ്ദം വ്യക്തമായും ആസ്വദിക്കാനാവും. ഇതോടെ ഇന്ത്യയില്‍ പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ സംപ്രേഷണം ചെയ്യുന്ന ഏക വിദ്യാഭ്യാസ ചാനലായി വിക്ടേഴ്സ്.
Next Story
RELATED STORIES
ഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMT