വാര്‍ണര്‍ വെടിക്കെട്ടില്‍ ആസ്ത്രേലിയ ഒപ്പമെത്തി
BY Sumeera SMR7 Feb 2016 4:01 AM GMT
Sumeera SMR7 Feb 2016 4:01 AM GMT
വെല്ലിങ്ടണ്‍: ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (98) ഒരുക്കിയ ബാറ്റിങ് വെടിക്കെട്ടില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ആസ്ത്രേലിയക്ക് നാലു വിക്കറ്റിന്റെ ജയം.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ന് ഒപ്പമെത്തി. ആദ്യ കളിയില്‍ കിവീസ് ജയിച്ചിരുന്നു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒമ്പതു വിക്കറ്റിന് 281 റണ്‍സെന്ന പൊരുതാവുന്ന സ്കോര്‍ പടുത്തുയര്‍ത്തി. കെയ്ന്‍ വില്യംസണാണ് (60) ടോപ്സ്കോറര്‍. മിച്ചെല്‍ സാന്റ്നര്‍ (45*), ആദം മില്‍നെ (36) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടിയില്‍ വാര്‍ണറിനെക്കൂടാതെ മിച്ചെല്‍ മാര്‍ഷ് (69*), ഉസ്മാന് കവാജ (50), ജോണ്‍ ഹാസ്റ്റിങ്സ് (48*) എന്നിവരും തിളങ്ങിയതോടെ 46.3 ഓവറില്‍ ആറു വിക്കറ്റിന് ഓസീസ് ലക്ഷ്യത്തിലെത്തി. 79 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്സറുമുള്പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്സ്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT