വരള്‍ച്ച; മഹാരാഷ്ട്രയിലെ രണ്ടു ഗ്രാമങ്ങള്‍ ആമിര്‍ ഖാന് ദത്തെടുത്തു
BY swapna en20 April 2016 3:27 PM GMT
X
swapna en20 April 2016 3:27 PM GMT
[related]
മുംബൈ:കൊടും വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയിലെ രണ്ടു ഗ്രാമങ്ങള്‍ ബോളിവുഡ് താരം ആമിര്ഖാന് ദത്തെടുത്തു. താല്, കൊറേഗോണ്‍ എന്നീ ഗ്രാമങ്ങളാണ് താരം ദത്തെടുത്തത്. വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ ആമിര്‍ ഖാന് സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകളും നല്കി. ആമിര്‍ ഖാന്റെ എന്‍ജിഒ സംഘടനയായ പാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും സഹായങ്ങളും നേരത്തെയും നല്‍കിയിരുന്നു. 2001 ല്‍ ഗുജറാത്തില്‍ ഭൂചലനം നടന്നപ്പോഴും താരം ഒരു ഗ്രാമം ദത്തെടുത്തിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT