വന്‍ മയക്ക് മരുന്ന് കടത്ത് പിടികൂടി
BY swapna en20 Feb 2016 6:51 AM GMT
X
swapna en20 Feb 2016 6:51 AM GMT
അബുദബി: യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഒമാനില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടി. ഒമാനിലെ മുസണ്ടം ഗവര്‍ണറേറ്റിലെ ഖസബില്‍ വെച്ചാണ് മയക്ക് മരുന്ന് പിടികൂടിയത്. 10 കിലോ ഹഷീഷ്, 19,800 മയക്ക് മരുന്ന് ഗുളികള്‍, 54 ഗ്രാം ഹിറോയിന്‍, 80 ക്രിസ്റ്റല്‍ നാര്‍ക്കോട്ടിക് തുടങ്ങിയ മയക്ക് മരുന്നുകളുമായി കടത്താന്‍ ശ്രമിച്ച രണ്ട് പേരും പിടിയിലായിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് മയക്ക് മരുന്ന് കടത്ത് പിടികൂടാന്‍ സാധിച്ചതെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള മയക്ക് വിരുദ്ധ സേനയുടെ മേധാവി കേണല്‍ സയീദ് അബ്ദുല്ല തവീര് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT