വന്യജീവികളും വെള്ളം കിട്ടാതെ വലയുന്നു (ചിത്രങ്ങള്‍ കാണാം)
BY sdq Kappan19 April 2016 9:50 AM GMT
X
sdq Kappan19 April 2016 9:50 AM GMT
വയനാട് മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ വന്യജീവികളും വെള്ളം കിട്ടാതെ വലയുന്നു.
ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിക്കാന്‍ പെടാപാട് പെടുകയാണ് ജീവജാലങ്ങള്‍. സന്ദര്‍ശകര്‍ വെളളം കുടിച്ച് ഉപേക്ഷിച്ച് പോകുന്നകുപ്പികളില് നിന്നും പരിസരങ്ങളിലെ ചെറിയവെള്ള കെട്ടുകളുമാണ് ഇവകള്‍ക്ക് ആശ്വാസമാകുന്നത്.
വയനാട് സന്ദര്‍ശനത്തിനിടയില്‍ നിയാസ് നെട്ടൂര്‍ പകര്‍ത്തിയ ചിത്രം.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT