വഞ്ചി മറിഞ്ഞ് യുവാക്കളെ കാണാതായി
BY Sumeera SMR5 Jun 2016 7:47 PM GMT
Sumeera SMR5 Jun 2016 7:47 PM GMT
പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ വഞ്ചി മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൂമ്പയില്‍ എം പി സോമന്- ശോഭ ദമ്പതികളുടെ മകന് ശ്യാംലാല്‍(32), ഭാര്യാസഹോദരന്‍ ഇടക്കൊച്ചി വൈറ്റ് പറമ്പ് കുമാരന്- കുസുമം ദമ്പതികളുടെ മകന് സി കെ മനോജ്(മനു 28) എന്നിവരെയാണ് വഞ്ചിമറിഞ്ഞു കാണാതായത്.
ശ്യാംലാലിന്റെ മകള്‍ നിളയുടെ പിറന്നാളാഘോഷത്തിനായി കുമ്പളത്തു നിന്ന് ഭക്ഷണം വാങ്ങി ഇരുവരും വഞ്ചിയില്‍ തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പ്രകാരം എത്തിയ നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അപകട സമയത്ത് ശക്തമായ കാറ്റും കോളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശ്യാംലാല്‍ മല്‍സ്യത്തൊഴിലാളിയാണ്. ഭാര്യ: മനീഷ.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT